തിരുവനന്തപുരം : ട്രാഫിക് പോലീസിന്റെ ഹോവര്‍ പട്രോളിംഗ് തിരുവനന്തപുരം നഗരത്തില്‍. വിദേശരാജ്യങ്ങളില്‍ നിലവിലുള്ളതു പോലെ ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഉപയോഗിച്ചുള്ള പോലീസ് പട്രോളിംഗ് ഇനി തിരുവനന്തപുരം നഗരത്തിലും ആരംഭിച്ചു. ട്രാഫിക് പോലീസിന്റെ പട്രോളിംഗിനായാണ് നഗരത്തില്‍ ഇലക്ട്രിക് ഹോവര്‍ […]