സന : യെമനിൽ വ്യോമാക്രമണം നടത്തി അമേരിക്ക. തലസ്ഥാന നഗരമായ സനയിലാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ 12 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് യെമൻ സർക്കാർ വൃത്തങ്ങളും […]