Kerala Mirror

March 7, 2024

ഏദൻ ഉൾക്കടലിൽ ഹൂതി ആക്രമണം; അമേരിക്കൻ കപ്പലിലെ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു

സനാ : ഏദൻ ഉൾക്കടലിൽ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ പതിച്ച് മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം അറിയിച്ചു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കടലിൽ ഇസ്രായേൽ, അമേരിക്കൻ ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണത്തിൽ […]