കൊല്ലം : കടയ്ക്കലിൽ വീടിന് തീവച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. കുറ്റിക്കാട് സ്വദേശി അശോകൻ(54) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അശോകനെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് […]