Kerala Mirror

November 11, 2023

ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ച് മൂന്നു വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം

ശ്രീനഗർ : ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ച് മൂന്നു വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനും മരിച്ചവരിൽ ഉൾപ്പെടുന്നു. ബം​ഗ്ലാദേശ് സ്വദേശികളാണ് ഇവർ. ഇവർ […]