തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി ലീനാമണി(56) ആണ് കൊല്ലപ്പെട്ടത്.വസ്തു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഭര്‍ത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹ്സിൻ എന്നിവരാണ് വെട്ടിയതെന്ന് ആരോപിച്ച് ലീനാമണിയുടെ ബന്ധുക്കള്‍ […]