Kerala Mirror

August 11, 2023

കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു

കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു. ചേന്നാട് സ്വദേശി മധുവിന്റെ വീടിനാണ് തീപിടിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. വീട് പൂര്‍ണമായും കത്തിനശിച്ചു.  രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും […]