Kerala Mirror

May 30, 2023

അത് ഹണിട്രാപ്പല്ല, ഞാൻ കൊന്നിട്ടൊന്നുമില്ല; സിദ്ധിഖ് വധത്തെക്കുറിച്ച് പ്രതി ഫർഹാന

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്ന് പ്രതി  ഫര്‍ഹാന  താന്‍ ആരെയും കൊന്നിട്ടില്ല . എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോള്‍ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു-ഫർഹാന പറഞ്ഞു.  ചളവറയിലെ […]
May 30, 2023

സിദ്ധിഖിനെ കൊല്ലുമ്പോൾ ഫര്‍ഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടം കണ്ടെത്തി, കത്തിച്ചയിടം കാട്ടിക്കൊടുത്തത് ഫര്‍ഹാനയുടെ മാതാവ്

പാലക്കാട് :  ഹോട്ടല്‍ ഉടമ സിദ്ദീഖിന്‍റെ കൊലപാതകം നടത്തുമ്പോൾ ഫർസാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചയിടം കാട്ടിക്കൊടുത്ത് ഫര്‍ഹാനയുടെ മാതാവ്. പ്രതി ഖദീജത്ത് ഫര്‍ഹാനയുടെ ചളവറ കൊറ്റോടിയിലെ വീട്ടിൽ നടന്ന തെളിവെടുപ്പിലാണ് വസ്ത്രങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ […]
May 30, 2023

സിദ്ധിഖിന്റെ മൊബൈൽ കണ്ടെത്തി , ചുരത്തിൽ നിന്നും മൃതദേഹം ഒലിച്ചുപോകുമെന്നു കരുതിയെന്ന് പ്രതികൾ

പാ​ല​ക്കാ​ട്: ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഒ​ന്‍​പ​താം വ​ള​വി​ന് സ​മീ​പ​ത്തു​നി​ന്ന് സി​ദ്ദി​ഖി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.മൃതദേഹം എങ്ങനെയാണ് വലിച്ചെറിഞ്ഞതെന്ന് പ്രതികൾ പോലീസിനോട് വിശദീകരിച്ചു. ആ​ദ്യം അ​ട്ടപ്പാ​ടി​യി​ലെ പ​ത്താം […]
May 30, 2023

സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിച്ചത് കോഴിക്കോട് കോർപറേഷന്റെ അനുമതി ഇല്ലാതെ

കോഴിക്കോട് : ഹോട്ടൽ വ്യാപാരിയായ സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിക്കുന്നത് കോഴിക്കോട് കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഇല്ലാതെ. മലിനജലം ഒഴുക്കിയതിന് മുൻപ് കോർപറേഷൻ അധികൃതർ ഈ ഹോട്ടൽ പൂട്ടിച്ചിരുന്നുവെന്നാണ് വിവരം. ക​ഴി​ഞ്ഞ​ 18​ന് […]
May 29, 2023

സിദ്ധിഖ് വധം : ഷിബിലിയും ഫർസാനയും പോലീസ് ക​സ്റ്റ​ഡി​യി​ൽ

മ​ല​പ്പു​റം: ഹോ​ട്ട​ൽ വ്യാ​പാ​രിയെ കൊന്നു കൊക്കയിൽ ഉപേക്ഷിച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​ഞ്ച് ദി​വ​സ​ത്തേ​യ്ക്കാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ വ​ല്ല​പ്പു​ഴ ചെ​റു​കോ​ട്ടെ ഷി​ബി​ലി (22), സു​ഹൃ​ത്ത് ഒ​റ്റ​പ്പാ​ലം […]
May 29, 2023

സിദ്ധിഖ് വധം : പാ​ല​ക്കാ​ട്ടും കോ​ഴി​ക്കോട്ടും പോ​ലീ​സ് ഇ​ന്നു തെ​ളി​വെ​ടു​പ്പു ന​ട​ത്തും

മ​ല​പ്പു​റം: ഹോ​ട്ട​ൽ വ്യാ​പാ​രി സി​ദ്ദീ​ഖി​നെ  കോ​ഴി​ക്കോ​ട്ട് ലോ​ഡ്ജ് മു​റി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ഇ​ന്നു തെ​ളി​വെ​ടു​പ്പു ന​ട​ത്തും. അ​റ​സ്റ്റി​ലാ​യ വ​ല്ല​പ്പു​ഴ ചെ​റു​കോ​ട്ടെ ഷി​ബി​ലി (22), സു​ഹൃ​ത്ത് ഒ​റ്റ​പ്പാ​ലം ച​ള​വ​റ​യി​ലെ കൊ​ട്ടോ​ടി കെ. ​ഖ​ദീ​ജ​ത്ത് […]
May 29, 2023

സിദ്ധിഖിനെ ഹണി ട്രാപ്പിൽ പെടുത്താനായി തെക്കൻ കേരളത്തിൽ നിന്നുള്ള സുഹൃത്തിന്റെ സഹായം തേടി : പോലീസിനോട് ഫർഹാന

തിരൂർ : സിദ്ധിഖിനെ ഹണി ട്രാപ്പിൽ പെടുത്തുന്നതിനായി തെക്കൻ ജില്ലയിൽനിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താൻ പറഞ്ഞിരുന്നതായി ഫർഹാന ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. എന്നാൽ, മറ്റു തിരക്കുകളുള്ളതിനാൽ വരാനാവില്ലെന്ന് ഇയാൾ മറുപടി നൽകി. […]
May 27, 2023

ഹോ​ട്ട​ലു​ട​മ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട് : ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ള്‍ മൃ​ത​ദേ​ഹം മു​റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രി​ക് ക​ട്ട​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ചി​ര​ട്ട​മ​ല​യി​ല്‍ പ്ര​തി​ക​ളു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട സി​ദ്ദി​ഖി​ന്‍റെ എ​ടി​എം കാ​ര്‍​ഡ്, […]
May 27, 2023

ഫർഹാനയുടെ റോളെന്ത് ? ഹോട്ടൽ വ്യാപാരിയുടെ കൊലയിൽ പോലീസ് തിരയുന്നത് 6 ഉത്തരങ്ങൾ

മലപ്പുറം : സിദ്ധിഖിന്റെ കൊലപാതകത്തിൽ ഷിബിലിയെയും ആഷിഖിനെയും ബന്ധപ്പെടുത്തുന്ന കണ്ണിയായി പ്രവർത്തിച്ച ഫർഹാനയുടെ പങ്ക് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ആദ്യ ഉദ്യമം. ഷിബിലിയുമായി വ്യക്തിവിരോധമുണ്ടെങ്കില്‍ കോഴിക്കോട് നഗരത്തില്‍ സ്വന്തമായി ഹോട്ടലുള്ളപ്പോള്‍ സിദ്ദീഖ് അവര്‍ക്കൊപ്പം എന്തിന് ഹോട്ടലില്‍ […]