കൊച്ചി : ചികിത്സയിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും അവർക്ക് സാന്ത്വനവും വിനോദവും നൽകുവാനുമായി യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഹാസ്യ കലാരൂപമായ ‘ഹോസ്പിറ്റൽ ക്ലൗണിങ്’ അമൃതആശുപത്രിയിൽ അരങ്ങേറി. ഫ്രാൻസിൽ നിന്നുള്ള ക്ലൗണിങ് കലാകാരന്മാരായ പിന ബ്ലാങ്കഫോർട്ട്, […]