Kerala Mirror

February 21, 2024

ഹൂക്ക നിരോധിച്ച് കർണാടക ; 21 വയസിൽ താഴെയുള്ളവർക്ക് സി​ഗരറ്റ് വിൽക്കുന്നതിനും വിലക്ക്

ബെംഗളൂരു : ഹൂക്ക ഉപയോ​ഗിക്കുന്നതിനും വിൽക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ പാസാക്കി കർണാടക. നിയമലംഘനം നടത്തുന്നവർക്ക് ഒന്നു മുതൽ മൂന്നു വർ‌ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും. […]