ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ സംഘര്‍ഷത്തേക്കുറിച്ച് ചര്‍ച്ച ചെയ്തെന്നാണ് സൂചന. മണിപ്പൂരില്‍ രാഷട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മണിപ്പൂർ […]