ചെന്നൈ: ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്നാട്ടിലെത്തുന്നത് നിര്‍മ്മാണ ജോലികളിലോ റോഡുകളും ടോയ്ലറ്റുകളും വൃത്തിയാക്കുകയോ മാത്രമാണ് ചെയ്യുന്നതെന്നുള്ള ഡിഎംകെ എംപി ദയാനിധി മാരന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഇംഗ്ലീഷ് പഠിച്ചവരെയും ഹിന്ദി പഠിച്ചവരെയും താരതമ്യപ്പെടുത്തിയാണ് […]