ആഗ്ര: താജ്മഹലിലെ ഉറൂസ് ആഘോഷത്തിനെതിരേ ആഗ്ര കോടതിയില്‍ ഹര്‍ജി. ഉറൂസ് നിരോധിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് കോടതിയെ സമീപിച്ചത്.ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ താജ്മഹലിന് സമീപമാണ് ഉറൂസ് ആഘോഷങ്ങള്‍ നടക്കുക. […]