Kerala Mirror

August 12, 2024

അദാനിയുടെ കമ്പനികളിൽ നിക്ഷേപം : സെബി മേധാവിക്കെതിരായ ആരോപണങ്ങൾ കടുപ്പിച്ച് ഹിൻഡൻബർഗ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു ‘സെബി’ മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ കടുപ്പിച്ചും വെല്ലുവിളിച്ചും ഹിൻഡൻബർഗ് റിസർച്ച്. അദാനിക്ക് ബന്ധമുള്ള മൊറീഷ്യസിലും ബെർമുഡയിലുമുള്ള 2 ഫണ്ടുകളിൽ നിക്ഷേപമുണ്ടെന്നു മാധബി പരസ്യമായി സ്ഥിരീകരിച്ചെന്നാണു ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. […]