ഷിംല: ധനകാര്യബില്ലുമായി ബന്ധപ്പെട്ട് നല്‍കിയ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ഹിമാചലിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞു.രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, […]