Kerala Mirror

February 12, 2024

ഹൈറിച്ച് തട്ടിപ്പ് ; ഈ മാസം 19 ന് ഇഡിക്ക് മുന്നില്‍ ഹാജരാകും : പ്രതികള്‍

കൊച്ചി : ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ ഈ മാസം 19 ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് കോടിതയെ അറിയിച്ചു. മണി ചെയിന്‍ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന […]