കൊച്ചി: തനിക്ക് ലഭിക്കേണ്ട വിധവാ പെൻഷൻ മുടങ്ങിയതിനെ ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെൻഷൻ നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് എന്ന ചോദ്യത്തിന് മറുപടി വേണമെന്ന് സിംഗിൾ ബെഞ്ച് […]