കൊച്ചി: സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ കലണ്ടർ 220 ആക്കി വർധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാർ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.സർക്കാർ ഉത്തരവിനെതിരെ വിവിധ […]