Kerala Mirror

January 12, 2024

മലയാളം സര്‍വകലാശാലയിലെ എസ്എഫ്‌ഐ ജയം ഹൈക്കോടതി റദ്ദാക്കി; പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്

കൊച്ചി: മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെനറ്റിലേക്കും വിദ്യാര്‍ഥി യൂണിയനിലേക്കും നടന്ന തെരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്.  നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിലും […]