തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് , ഇതിനു പുറമെയാണ് ചുഴലിക്കാറ്റ് കൂടി എത്തുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും […]