കാസർകോട്: റിയാസ് മൗലവി വധക്കേസിൽ മൂന്ന് ആർഎസ്‌എസ്സുകാരെ വെറുതെവിട്ട ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. വിചാരണക്കോടതിവിധി നിയമവിരുദ്ധമാണെന്ന് അപ്പീലിൽ പറയുന്നു. പ്രതികളുടെ റിമാൻഡ് തുടരണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹർജിയും […]