കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. ബെഞ്ചിൽ വനിതാ ജഡ്ജിയുണ്ടാകും. അംഗങ്ങളെ ആക്ടിങ് ചീഫ്ജസ്റ്റിസ് തീരുമാനിക്കും.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി […]