Kerala Mirror

December 22, 2023

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറുപടി ഇന്ന്, മ​റി​യ​ക്കു​ട്ടി​യു​ടെ പെൻഷൻ ഹ​ർ‌​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ൺ​ച​ട്ടി​യു​മാ​യി ഭി​ക്ഷ​യാ​ചി​ക്കാ​നി​റ​ങ്ങി ശ്ര​ദ്ധേ​യ​യാ​യ അ​ടി​മാ​ലി സ്വ​ദേ​ശി​നി മ​റി​യ​ക്കു​ട്ടി ത​ന്‍റെ വി​ധ​വാ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​ത് ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പെ​ൻ​ഷ​ൻ എ​ന്തു​കൊ​ണ്ടാ​ണ് കൊ​ടു​ക്കാ​തി​രു​ന്ന​ത് എ​ന്ന […]