Kerala Mirror

May 3, 2024

ഡ്രൈവിങ് സ്‌കൂൾ സമരം തുടരുന്നു; പരിഷ്ക്കാരങ്ങളില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരായ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരും. പരിഷ്ക്കരണങ്ങളില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ ചോദ്യംചെയ്തുള്ള […]