Kerala Mirror

April 9, 2024

റമദാൻ-വിഷു ചന്തക്ക് അനുമതി നിഷേധിച്ച സംഭവം: ഹൈ​​ക്കോടതി വിശദീകരണം തേടി

കൊച്ചി: റമദാൻ-വിഷു ചന്തക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഹൈ​​ക്കോടതി വിശദീകരണം തേടി. കൺസ്യൂമർ ഫെഡ് നൽകിയ ഹരജിയിലാണ് നടപടി.ഭരണത്തിൽ ഇരിക്കുന്നവർക്ക് ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ […]