Kerala Mirror

April 5, 2025

ശബരിമല സ്ത്രീപ്രവേശനം സ്ത്രീകള്‍ എതിര്‍ത്തത് വൈരുധ്യം; സ്ത്രീമുന്നേറ്റം തുടങ്ങേണ്ടത് വീട്ടില്‍ നിന്ന് : ഹൈക്കോടതി

കൊച്ചി : ശബരിമല കേസിലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ സ്ത്രീമുന്നേറ്റത്തിന് പുതിയൊരുമാനം നല്‍കിയെന്നും ഉത്തരവിനെ സ്ത്രീകള്‍ എതിര്‍ത്തത് സ്ത്രീമുന്നേറ്റത്തിലെ വൈരുധ്യമായെന്നും ഹൈക്കോടതി. സ്ത്രീമുന്നേറ്റത്തില്‍ പൊതുവിടങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായി. സ്വകാര്യയിടങ്ങളില്‍ ഇത്തരമൊരു മാറ്റമില്ല. വീടുകളില്‍നിന്നാണ് മാറ്റം തുടങ്ങേണ്ടതെന്നും […]