Kerala Mirror

April 18, 2024

ഹാഫ് കുക്ക്ഡ് പൊറോട്ട: 5% ജിഎസ്ടി മതിയെന്ന് ഹൈക്കോടതി

കൊച്ചി: ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി ഈടാക്കിയാൽ മതിയെന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയിലാണ് തീരുമാനം. ഈ കമ്പനിയുടെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% […]