Kerala Mirror

February 6, 2024

ഡോ.വന്ദന കൊലക്കേസ്: സിബിഐ അന്വേഷണമില്ല, പിതാവിന്റെ  ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വന്ദനയുടെ പിതാവ് മോഹൻദാസ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന ഹർജിക്കാരൻ്റെ ആരോപണത്തിൽ കഴമ്പില്ല. […]