കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സി.ബി.ഐ അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. ഗൂഢാലോചനയുണ്ടെന്ന് കുടുംബം ആവർത്തിച്ചു പറഞ്ഞിട്ടും അത് അന്വേഷിക്കാൻ സി.ബി.ഐ തയ്യാറായില്ലെന്നും […]