കൊച്ചി: കോട്ടയം തിരുവാര്‍പ്പിൽ ബസ് ഉടമയെ മർദ്ദിച്ച സിഐടിയു നേതാവിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട ശേഷം ബസ് ഉടമയെ മർദ്ദിച്ച കെ.ആർ.അജയ് ആണ് കോടതിക്ക് മുന്നിൽ ഹാജരാകേണ്ടത്. ജസ്റ്റിസ് […]