Kerala Mirror

March 11, 2025

പൈവളിഗയിലെ മരണത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം : ഹൈക്കോടതി

കൊച്ചി : കാസര്‍കോട് പൈവളിഗയില്‍ പതിനഞ്ചുകാരിയേയും അയല്‍വാസിയായ 42 കാരനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും അന്വേഷണം മോശമായ രീതിയില്‍ അല്ല […]