കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് ഹൈക്കോടതി ജഡ്ജിമാർ ഇന്ന് സന്ദർശിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥുമാണ് ബ്രഹ്മപുരത്തെ സജ്ജീകരണങ്ങൾ വിലയിരുത്തുക. അസൗകര്യമുള്ളതിനാലാണ് ഇന്നലെ തീരുമാനിച്ച സന്ദർശനം ഇന്നത്തേക്ക് മാറ്റിയത്. തീപിടിത്തം ഉണ്ടായാൽ […]