Kerala Mirror

January 5, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ള : അന്വേഷണത്തിന് എസ്‌ഐടിക്ക് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഈ മാസം അവസാനം വരെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. അന്വേഷണ സംഘത്തലവന്‍ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് മുദ്രവെച്ച […]