Kerala Mirror

May 31, 2024

പീരുമേട് തെരഞ്ഞെടുപ്പ് കേസ് ; വാഴൂർ സോമനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : പീരുമേട് മണ്ഡലത്തിൽ‍ നിന്നുള്ള ഇടതുപക്ഷ സ്ഥാനാർഥി വാഴൂ‍ർ സോമന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. വാഴൂർ സോമന്റെ വിജയത്തിനെതിരെ യുഡിഎഫ് സ്ഥാനാർ‍ഥിയായിരുന്ന സിറിയക് തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ […]