Kerala Mirror

January 22, 2024

ഇലന്തൂർ നരബലി : രണ്ടാംപ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊ​ച്ചി: ഇ​ല​ന്തൂ​രി​ലെ ഇ​ര​ട്ട ന​ര​ബ​ലി കേ​സി­​ലെ ര­​ണ്ടാം പ്ര​തി​യാ​യ ലൈ​ല ഭ​ഗ­​വ​ല്‍­​സിം­​ഗി­​ന്‍റെ ജാ­​മ്യാ­​പേ​ക്ഷ ഹൈ​ക്കോ​ട​തി ത­​ള്ളി. ജ​സ്റ്റീ​സ് സോ​ഫി തോ​മ​സ് ആ­​ണ് ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ച്ച​ത്.ത​നി​ക്കെ​തി​രാ​യ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും കാ​ഴ്ച​ക്കാ​രി മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലൈ​ല കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്.  […]