Kerala Mirror

April 16, 2024

നടിയെ ആക്രമിച്ച കേസ്; അതിജീവിതക്ക് സാക്ഷി മൊഴി നൽകുന്നതിനെതിരായ  ദിലീപിൻറെ ഹർജി  ഹൈക്കോടതി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വിഷയത്തിൽ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി . മെമ്മറി കാര്‍ഡ് കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന […]