Kerala Mirror

May 23, 2025

ദേശീയപാത 66 തകര്‍ച്ച; ഒരാഴ്ചയ്ക്കകം എന്‍എച്ച്എഐ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം : ഹൈക്കോടതി

കൊച്ചി : നിര്‍മാണത്തിലിരിക്കെ ദേശീയപാത 66 തകര്‍ന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി വിശദവിവരങ്ങള്‍ അടങ്ങുന്ന ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ സാഹചര്യം പരിശോധിക്കുന്നതിനിടെയാണ് മലപ്പുറത്ത് റോഡ് തകര്‍ന്ന സംഭവത്തെ കുറിച്ച് ജസ്റ്റിസ് […]