കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ച രേഖകൾ ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. ടാബുലേഷൻ രേഖകളുടെ പകർപ്പ് റിട്ടേണിങ് ഓഫീസർ കോടതിയിൽ ഹാജരാക്കി. […]