കൊച്ചി: കരുവന്നൂര്‍ കേസ് രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഇഡിക്ക് ഹൈക്കോടതി നിര്‍ദേശം. ചീഫ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ക്കാണ് രേഖകള്‍ കൈമാറേണ്ടത്.രണ്ട് മാസത്തിനുള്ളില്‍ തന്നെ രേഖകളിന്മേലുള്ള പരിശോധന ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ഇഡി കസ്റ്റഡിയിലെടുത്ത രേഖകള്‍ […]