Kerala Mirror

September 25, 2023

ഉപഭോക്തൃ കോടതി വിധികൾ മലയാളമാക്കണം : ഹൈക്കോടതി

കൊച്ചി : ഉപഭോക്തൃ കോടതി വിധികളും മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം. ഇത് സംബന്ധിച്ച് ഭക്ഷ്യ – സിവിൽ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റൻറ് രജിസ്ട്രാർ ജസ്റ്റസ് വിൽസൺ കത്തയച്ചു. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ പരാതിയെ […]