കൊച്ചി: തലസ്ഥാന മാറ്റ ബില്‍ വിവാദമാക്കിയതിനു പിന്നില്‍ രാഷ്ട്രീയമെന്ന് ഹൈബി ഈഡന്. ഭരണ പരാജയം മറയ്ക്കാനുള്ള മോദി–പിണറായി കൂട്ടുകെട്ടിന്റെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബില്ലില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയത് അസാധാരണ നടപടിയാണ്. […]