ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത വ്യജം. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സഹ കളിക്കാരൻ കൂടിയായിരുന്ന ഹെന്ററി ഒലോംഗ സ്ഥിരീകരിച്ചു. ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത അഭ്യൂഹം മാത്രമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ ആയ എക്സില്‍ […]