Kerala Mirror

January 31, 2024

ഹേമന്ത് സോറന്‍ ഖനന അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയില്‍ ; ചംപയ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഖനന അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയില്‍. രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് ഹേമന്ത് സോറന്‍ രാജിക്കത്ത് കൈമാറി. കസ്റ്റഡിയിലുള്ള സോറന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം […]