Kerala Mirror

January 11, 2024

ഹെലികോപ്ടറിന്റെ വാടക കുടിശ്ശിക : 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ വിവിധ ആവശ്യങ്ങൾക്കായി വാടകക്ക് എടുത്ത ഹെലികോപ്ടറിന്റെ വാടക കുടിശ്ശിക നൽകാൻ 50 ലക്ഷം രൂപ അധികതുക അനുവദിച്ച് ധനകാര്യ വകുപ്പ്. ഒക്ടോബർ 20 മുതൽ നവംബർ 19 വരെയുള്ള വാടക നൽകാനാണ് […]