Kerala Mirror

April 12, 2024

തിരുവനന്തപുരത്ത് ഇടിയോടുകൂടിയ ശക്തമായ മഴ

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി തിരുവനന്തപുരം നഗരത്തിൽ ശക്തമായ വേനൽമഴ. ഇടിയോടുകൂടിയാണ് നഗരത്തിൽ മഴ ലഭിച്ചത്. വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വേനൽമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 11 […]