Kerala Mirror

May 21, 2024

അതിതീവ്ര മഴ തുടരുന്നു, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്, അഞ്ചു ജില്ലകളിൽ ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നു. രണ്ടു ദിവസംകൂടി സമാന സ്ഥിതി തുടരുമെന്നാണ്‌ മുന്നറിയിപ്പ്‌. ചൊവ്വ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ്‌ അലർട്ടും (അതിതീവ്ര മഴ) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ […]