Kerala Mirror

October 24, 2024

കനത്ത മഴ; ബംഗളൂരുവില്‍ കിലോമീറ്ററോളം ഗതാഗതക്കുരുക്ക്

ബംഗളൂരു : ബംഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കില്‍ വാഹനങ്ങളുടെ നീണ്ട നിര കാണിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍പ്പെട്ടവര്‍ വാഹനം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ച വൈകുന്നേരം […]