തിരുവനന്തപുരം: ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കടുത്തേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും ബുധനാഴ്ചയോടെ ഇത് തീവ്രന്യൂനമർദ്ദമാകുമെന്നുമാണ് അറിയിപ്പിലുള്ളത്. വരുന്ന അഞ്ച് ദിവസങ്ങൾക്കകം കേരളത്തിൽ മിതമായ അല്ലെങ്കിൽ […]