തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ റവന്യുമന്ത്രി കെ.രാജന്‍ ഉന്നതതല യോഗം വിളിച്ചു. വൈകുന്നേരം അഞ്ചിനാണ് യോഗം.എല്ലാ ജില്ലകളിലെയും കളക്ടര്‍മാരും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, […]