Kerala Mirror

May 19, 2024

മൂന്ന് ദിവസം പെരുമഴക്ക് സാധ്യത , മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ഇന്നു മുതൽ മൂന്ന് ദിവസം അതിതീവ്ര മഴ. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി […]